ബിജെപി ഫേക്ക് പേജുകൾ വഴി മോഹൻലാലിന് എതിരെ സൈബർ ആക്രമണം..!!
കഴിഞ്ഞ ദിവസം ആണ് മോഹൻലാൽ, ബിജെപി സ്ഥാനാർഥി ആയി തിരുവനന്തപുരത്ത് മത്സരിക്കും എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്. എന്നാൽ ആ വാർത്തകൾ കൊടുംബിരി കൊണ്ടു നിൽക്കുമ്പോൾ മോഹൻലാൽ പത്ര സമ്മേളനം നടത്തുകയും താൻ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നറിയിക്കുകയും…