മലയാറ്റൂരിൽ യുവതി പീഡിപ്പിച്ചത് ഒമ്പത് വയസ്സുള്ള ക്യാൻസർ ബാധിതനായ ആൺക്കുട്ടിയെ..!!

232

കേരളക്കരയിൽ ആദ്യാമായി ആകാം ഇതുപോലെ ഒരു ലൈംഗീകത വൈകൃതം വാർത്ത ആകുന്നത്. ഭർത്താവിന്റെ മദ്യപാന ശീലവും ബോധം കെട്ടുള്ള ഉറക്കവും ആണ് രാജി എന്ന ഇരുപത്തിയഞ്ചുകാരിയെ ലൈംഗീക വൈകൃതങ്ങൾ ബാലൻ മേൽ പരീക്ഷിക്കാൻ പ്രേരണ ആയത്.

ഒമ്പത് വയസുള്ള കുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം ആണ് നാല് ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ രാജിയുടെ മുന്നിൽ എത്തിക്കാൻ കാരണമായത്‌.

കരളിൽ ക്യാൻസർ ബാധിച്ച കുട്ടിയുടെ അസുഖം പറഞ്ഞു മറ്റുള്ളവരിൽ നിന്നും പണം പിരിച്ചു കുട്ടിയും രാജിയും അടിച്ചു പൊളിച്ചു. തുടർന്ന് അമിതമായ ശാരീരിക ഇടപെടൽ മൂലം കുട്ടി അവശൻ ആകുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആണ് ഞെട്ടിക്കുന്ന പീഡനം പുറത്ത് വരുന്നത്.

നാടിനെ ഞെട്ടിക്കുന്ന രീതിയിൽ ലൈംഗീക അതിക്രമം നടന്നു എങ്കിൽ കൂടിയും രാജിയെ കുറിച്ച് നാട്ടിൽ ആർക്കും മോശം അഭിപ്രായം ഇല്ല. എന്നാൽ കുട്ടിയുടെ അസുഖം പറഞ്ഞു പണം പിരിവ് നടത്തി ആർഭാട ജീവിതം നയിക്കുന്നതിന് കുറിച്ച് നാട്ടുകാർ രാജിയോട് സംശയം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ, ആണ്കുട്ടിയെ പീഡിപ്പിച്ചാൽ കേസ് ആകും എന്നു രാജി ഒരിക്കലും കരുതി ഇരുന്നില്ല. എന്നാൽ പോക്സോ നിയമപ്രകാരം രാജിക്ക് മേൽ കേസ് ചുമത്തി ഇരിക്കുന്നത്.

കുട്ടി നടന്ന സംഭവങ്ങൾ പോലീസിലും കോടതിയിലും ആവർത്തിച്ചതോടെയാണ് രാജി കുടുംങ്ങിയത്.

You might also like