ടിക്ക് ടോക്കിൽ പൊളിച്ചടുക്കി മിഥുനും ഭാര്യയും മകളും; വീഡിയോ..!!

മിഥുൻ നിരവധി ചിത്രത്തിൽ നിരവധി വേഷങ്ങളിൽ എത്തിയിട്ടുണ്ട് എങ്കിൽ കൂടിയും മിഥുൻ ശ്രദ്ധിക്കപ്പെട്ടത് ഫ്ലൊവേഴ്‌സ് ചാനൽ നടത്തുന്ന കോമഡി ഉത്സവത്തിൽ അവതാരകനായി എത്തിയപ്പോൾ ആണ്. മിഥുന്റെ ഭാര്യ മികച്ച അവതാരികയാണ്. ബഡായി ബംഗ്ളവിൽ ആര്യക്കും…

കറുത്ത യുവാവിന്റെ അടുത്തിരിക്കാൻ വിസമ്മതിച്ച സ്ത്രീയോട് എയർ ഹോസ്റ്റസ് പറഞ്ഞത്; വൈറൽ കുറിപ്പ്..!!

നിരവധി ഇടങ്ങളിൽ വായിച്ച ഒരു റിപ്പോർട്ട് ആണിത്. കുറച്ചു കാലങ്ങൾക്ക് മുമ്പ് ഉണ്ടായ സംഭവം. ജോഹനാസ്ബർഗിൽ ആണ് സംഭവം. ബ്രിട്ടീഷ് എയർ വേയിസിൽ അമ്പതോളം വയസ്സ് പ്രായമുള്ള വെളുത്ത നിറത്തിൽ ഉള്ള ഒരു സ്ത്രീ കയറുന്നു. ഫ്ളൈറ്റിന് അകത്ത് പതിവില്ലാത്ത…

- Advertisement -

തൊണ്ണൂറാം വയസ്സിലും മേസ്തിരി ജോലി ചെയ്യുന്ന കത്രീന; സ്ത്രീകൾക്ക് ഈ അമ്മ നൽകുന്ന സന്ദേശം..!!

പുരുഷന്മാർ മാത്രം കയ്യാളി ഇരുന്ന മേസ്തിരി ജോലിയിൽ എഴുപത് വർഷം മുമ്പ് എത്തിയ ഒരു പെൺ മേസ്തിരി, തൃശൂർ പൂങ്കുന്നം സ്വദേശിയായ കത്രീന. തൊണ്ണൂർ വയസ്സ് പിന്നിടുമ്പോഴും മേസ്തിരി ജോലി ചെയ്ത് ഉപജീവന മാർഗം കണ്ടെത്തുന്ന കത്രീനയെ മെയിൻ മേസ്തിരിയമ്മ…

ഭിന്നശേഷിക്കാരായ അനാഥരായ പെണ്കുട്ടികൾക്ക് കാടും വെള്ളച്ചാട്ടവും കാണാൻ മോഹം; നടത്തി കൊടുത്ത് കിടിലം…

സാമൂഹിക പ്രവർത്തകനും ആർ ജെയുമായ കിടിലം ഫിറോസിനെ അറിയാത്തവർ വിരാളം ആയിരിക്കും. ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന കിടിലം ഫിറോസ് ഓർഫനേജിലെ പെങ്ങമാർക്ക് ഒപ്പം നടത്തിയ യാത്രയെ കുറിച്ചുള്ള കുറിപ്പ് ഇങ്ങനെ, ഈ വീഡിയോ, നന്മ കൊണ്ട് നിങ്ങളുടെ…

- Advertisement -

ആനക്കാട്ടിൽ ചാക്കോച്ചിയുടെ ഇരട്ട ചങ്കുള്ള മകനായി ഗോകുൽ സുരേഷ് വരുന്നു; ലേലം 2 ഉടൻ ചിത്രീകരണം…

ആനക്കാട്ടിൽ ചാക്കോച്ചിയെ എന്ന എക്കാലത്തെയും മികച്ച മാസ്സ് കഥാപാത്രത്തെ മലയാളികൾ എന്നും ആരാധിക്കുന്നുണ്ട്. സുരേഷ് ഗോപി അവതരിപ്പിച്ച ആ മാസ്സ് കഥാപാത്രം വീണ്ടും തിരിച്ചു വരുകയാണ്. രഞ്ജി പണിക്കർ കഥയും തിരക്കഥയും എഴുതുന്ന ചിത്രം സംവിധാനം…

കാത്തിരിപ്പുകൾക്ക് വിരാമം ഇട്ട് ലൂസിഫർ എത്തുന്നു; ഇതുവരെ മറ്റാർക്കും നൽകാൻ കഴിയാത്ത…

മോഹൻലാൽ നായകനായി എത്തുന്ന ഈ വർഷത്തെ ആദ്യ ചിത്രമാണ് ലൂസിഫർ. മാർച്ച് 28ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ ആണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. മോഹൻലാലിന്റെ നായികയായി മഞ്ജു വാര്യർ വീണ്ടും എത്തുമ്പോൾ, ടോവിനോ തോമസും ഇന്ദ്രജിത് സുകുമാരനും വിവേക്…

- Advertisement -

നായയെ കണ്ട് ആന വിരണ്ടോടി; ഓട്ടത്തിന് ഇടയിൽ വൈദ്യുതി പോസ്റ്റുകളും കാറും ആന തകർത്തു..!!

കുറച്ചു നാളുകൾ ആയി ആന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ മുഴുവൻ, ആ വർത്തായിലേക്ക് ഇപ്പോഴിതാ മറ്റൊരു വാർത്ത കൂടി. ഉത്സവം കഴിഞ്ഞു തിരിച്ചു പോകുന്നതിന് ഇടയിൽ ആണ് നായയെ കണ്ട ആന വിരണ്ടോടിയത്. വെണ്മണി നീലകണ്ഠൻ എന്ന ആനയാണ്, ആന റോഡിലൂടെ നടക്കുന്നതിന്…

ആരാണ് കുമ്പളങ്ങി നൈറ്റ്‌സിലെ സൈക്കോ ഷമ്മി; മനശാസ്ത്രജ്ഞന്റെ കുറിപ്പ് വൈറൽ ആകുന്നു..!!

വേറിട്ട വേഷങ്ങൾ ചെയ്യുന്നതിലൂടെ ഏറെ ആരാധകരെ നേടിയ നടനാണ് ഫഹദ് ഫാസിൽ, ഫഹദ് പ്രധാന വേഷത്തിൽ എത്തിയ കുമ്പളങ്ങി നൈറ്റ്സിൽ ഇതുവരെ ആരും പ്രതീക്ഷിക്കാത്ത അഭിനയ മുഹൂർത്തങ്ങൾ തന്നെയാണ് ഫഹദ് കാഴ്ച വെക്കുന്നത്. ഫഹദിന്റെ കഥാപാത്രത്തെ കുറിച്ച് മനശാസ്ത്ര…

- Advertisement -

പ്രണയം പൂവണിഞ്ഞു, ആര്യയും സായ്‌യേഷയും വിവാഹിതരായി; ചിത്രങ്ങൾ കാണാം..!!

തെന്നിന്ത്യൻ സൂപ്പർ നടൻ ആര്യയും തമിഴ് നടി സായ്‌യേഷയും തമ്മിൽ വിവാഹിതർ ആയി. ഇരുവരും ഒന്നിച്ചഭിയിച്ച ഗജനികാന്ത് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. തുടർന്ന് മോഹൻലാൽ സൂര്യ കൊമ്പിനേഷനിൽ ഒന്നിക്കുന്ന കാപ്പാനിലും…

സിനിമയിൽ എല്ലാവർക്കും തിരക്കല്ലേ ആകെ വിളിക്കുന്നത് ദിലീപ് അങ്കിൾ മാത്രം; കലാഭവൻ മണിയുടെ മകളുടെ…

മണി മുഴക്കം നിലച്ചിട്ട് മൂന്ന് വർഷങ്ങൾ പിന്നിട്ടു എങ്കിലും കലാഭവൻ മണിയുടെ ചിരിയും നാടൻ പാട്ടുകളും ഇന്നും ഓരോ സിനിമ പ്രേമികളുടെയും മനസിൽ മായാതെ ഉണ്ട്. വീട്ടിലെ കാറ്റിന് അച്ഛന്റെ ഇപ്പോഴും അച്ഛന്റെ മണം ആണെന്നാണ് മകൾ ശ്രീലക്ഷ്മി പറയുന്നത്.…