തൊണ്ണൂറാം വയസ്സിലും മേസ്തിരി ജോലി ചെയ്യുന്ന കത്രീന; സ്ത്രീകൾക്ക് ഈ അമ്മ നൽകുന്ന സന്ദേശം..!!

51

പുരുഷന്മാർ മാത്രം കയ്യാളി ഇരുന്ന മേസ്തിരി ജോലിയിൽ എഴുപത് വർഷം മുമ്പ് എത്തിയ ഒരു പെൺ മേസ്തിരി, തൃശൂർ പൂങ്കുന്നം സ്വദേശിയായ കത്രീന.

തൊണ്ണൂർ വയസ്സ് പിന്നിടുമ്പോഴും മേസ്തിരി ജോലി ചെയ്ത് ഉപജീവന മാർഗം കണ്ടെത്തുന്ന കത്രീനയെ മെയിൻ മേസ്തിരിയമ്മ എന്നാണ് നാട്ടുകാർ വിളിക്കുന്നത്.

കത്രീനയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, പ്രായം തനിക്ക്‌ ഒരു പ്രശ്നം അല്ലെന്നും പുരുഷന്മാർക്ക് ഒപ്പം സ്ത്രീകൾ കൂടി ഇറങ്ങി ജോലി ചെയ്താൽ മാത്രമേ ഇക്കാലത്ത് ജീവിക്കാൻ കഴിയൂ എന്നാണ് കത്രീന പറയുന്നത്.

അടുക്കളയിൽ ആണെങ്കിലും അങ്ങനെ തന്നെ ആവണം എന്നും താൻ ഉയരത്തിൽ നിന്നും ജോലി ചെയ്യുന്നത് കണ്ട് പുറന്നാട്ടിൽ നിന്നും എത്തിയ ആളുകൾ അവരെ അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട് എന്ന് കത്രീന പറയുന്നു.

വീഡിയോ

You might also like