പൃഥ്വിരാജിന്റെ നായികയാകാൻ കഴിയില്ല എന്ന് കാവ്യ കരഞ്ഞു കൊണ്ട് പറഞ്ഞു, തനിക്ക് അപ്പോൾ ദേഷ്യമാണ്…
മലയാള സിനിമയിൽ ഒരുകാലത്ത് ഏറ്റവും തിളങ്ങി നിന്ന നായികയായിരുന്നു കാവ്യ മാധവൻ. ദിലീപ് കാവ്യ ചിത്രങ്ങൾ എന്നും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. അങ്ങനെ കാവ്യ പ്രതാപകാലത്തിൽ നിൽക്കുമ്പോൾ ആണ് പൃഥ്വിരാജ്, നരേൻ, ഇന്ദ്രജിത്, ജയസൂര്യ എന്നിവരെ പ്രധാന…