അതീവ ഗ്ളാമറായി കസ്തൂരി അഭിമുഖത്തിന് എത്തി; അശ്ലീല കമന്റുകളുമായി ആരാധകർ; വീഡിയോ..!!

140

നടിയായും അവതാരകയായും സാമൂഹിക പ്രവർത്തകയായും തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് കസ്തൂരി.

45 വയസ്സ് പിന്നിടുന്ന കസ്തൂരി 1991ൽ ആണ് അഭിനയ രംഗത്ത് എത്തുന്നത്. കഴിഞ്ഞ വർഷം ഇറങ്ങിയ തമിഴ് പടം 2 എന്ന ചിത്രത്തിൽ ആണ് കസ്തൂരി അവസാനം അവസാനിപ്പിച്ചത്.

സംയുക്ത മേനോൻ നായികയായി എത്തുന്ന ജൂലൈ കാറ്റ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് എത്തിയതായിരുന്നു കസ്തൂരി, കുട്ടിയുടുപ്പിൽ എത്തിയ അതേ വേഷത്തിൽ ആണ് നടി ഒരു ചാനലിന് അഭിമുഖം നൽകിയത്.

യൂട്യൂബിൽ അപ്പ്ലോഡ് ചെയ്ത ഇന്റർവ്യൂവിൽ ആണ് അശ്ളീല കമന്റുകൾ എത്തിയത്. ഈ പ്രായത്തിൽ സമൂഹത്തിന് വേണ്ടി നല്ല പ്രവർത്തനങ്ങൾ ചെയ്യുന്ന താങ്കൾക്ക് മാന്യമായ വസ്ത്രം ധരിക്കാൻ പാടില്ലേ എന്നും, മാന്യമായ വസ്ത്രം ധരിക്കണം എന്നുള്ള താക്കീതും നടിക്ക് ആരാധകർ നൽകി.

വീഡിയോ