പിറവം പാഴൂർ പടിയിൽ സ്‌കൂട്ടർ അപകടത്തിൽ യുവതി മരിച്ചു..!!
പിറവം; ഇന്ന് രാവിലെ പിറവം പാഴൂർ പടിയിൽ നടന്ന റോഡ് അപകടത്തിൽ യുവതി മരിച്ചു. സ്‌കൂട്ടറിൽ വരുകയായിരുന്നു യുവതി ആണ് ടിപ്പർ ലോറിക്ക് അടിയിൽ പെട്ട് മരണം അടഞ്ഞത്.
ആരക്കുന്നം ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുന്ന പാലച്ചുവട് ചാമക്കാലായിൽ സലിമിന്റെ ഭാര്യ…