ദിലീപും അനു സിത്താരയും വിവാഹിതർ ആയി; ശുഭ രാത്രിയുടെ ഷൂട്ടിങ് ആരംഭിച്ചു..!!

93

മലയാള സിനിമയുടെ ജന പ്രിയാനായകൻ ദിലീപും പ്രിയ നടി അനു സിതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദിലീപിന്റെ സുഹൃത്ത് കെ പി വ്യാസൻ സംവിധാനം ചെയ്യുന്ന ശുഭ രാത്രി. എറണാകുളത്ത് ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൽ ആദ്യ സീൻ ദിലീപിന്റെയും അനു സിതാരയും വിവാഹം ആണ് ഷൂട്ട് ചെയ്തത്.

മെട്രോ, അവതാരം എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ വ്യാസൻ അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ്, നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, നാദിർഷ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയകുമാർ പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ തുടങ്ങി ആശ ശരത്ത് സിദ്ദിഖ് എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ദിലീപിന്റെ ബാല്യകാല സുഹൃത്ത് ആണ് വ്യാസൻ.

You might also like