മധുരരാജയിലെ തീ പാറുന്ന ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പ് ഇല്ലാതെ മമ്മൂട്ടി..!!
മമ്മൂട്ടി നായകനായി എത്തുന്ന വിഷു ചിത്രം, മധുരരാജ ഏപ്രിൽ 12ന് തീയറ്ററുകളിൽ എത്തും. പോക്കിരിരാജയുടെ രണ്ടാം ഭാഗം ആയി ആണ് മധുരരാജ എത്തുന്നത്.
പുലിമുരുകന് ശേഷം, വൈശാഖ് ഉദായകൃഷ്ണ പീറ്റർ ഹെയ്ൻ കോമ്പിനേഷനിൽ ഒന്നിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ…