ലൂസിഫർ ടീം കൊച്ചിയിൽ; വമ്പൻ പ്രഖ്യാപനം പ്രതീക്ഷിച്ച് ആരാധകരും സിനിമ ലോകവും..!!

41

വമ്പൻ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി ലൂസിഫർ തീയറ്ററുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വർത്തകൂടി എത്തിയിരിക്കുകയാണ്. ലൂസിഫർ ടീം ഗോകുലം പാർക്ക് ഹോട്ടലിൽ ഒത്ത് കൂടി ഇരിക്കുന്നത്.

മോഹൻലാൽ, പൃഥ്വിരാജ് അടങ്ങുന്ന എല്ലാവരും ഹോട്ടലിൽ എത്തിയിരിക്കുകയാണ്. എന്തായിരിക്കും ആ ടീം വീണ്ടും ഒത്ത് കൂടാൻ ഉള്ള കാരണം എന്നുള്ള ആലോചനയിൽ ആണ് ആരാധകരും സിനിമ ലോകവും.

ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കുമോ എന്നുള്ള വമ്പൻ കാത്തിരിപ്പിൽ തന്നെയാണ് ആരാധകർ.