അമ്മയുടെ ക്രൂരമായി മർദനമേറ്റ മൂന്ന് വയസ്സുകാരൻ മരിച്ചു; ക്രൂരതയ്ക്ക് മറ്റൊരു ഇര കൂടി..!!
ആലുവ; ആലുവയിൽ മൂന്ന് വയസുള്ള കുരുന്നിനെ ക്രൂരമായി മർദിച്ചത് അമ്മ തന്നെയാണെന്ന് പോലീസ് കണ്ടെത്തി. അച്ഛനെയും അമ്മയെയും പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ ആണ് ഞെട്ടിക്കുന്ന ക്രൂരതകൾ പുറത്ത് വന്നത്.
ക്രൂര പീഡനത്തിന് ഇരയായ കുട്ടി ഇന്ന് രാവിലെ…