അമ്മയുമായി ബന്ധം വേർപ്പെടുത്തിയ പിതാവ്, മകളെ നിരന്തരം ബലാൽസംഗം ചെയ്യുന്നു; സംഭവം ഇങ്ങനെ..!!

43

തെലുങ്കാനയിലെ രങ്ക റെഡ്ഢി എന്ന ജില്ലയിൽ നിന്നും ആണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഭാര്യയുമായി വിവാഹ ബന്ധം പേർപ്പെടുത്തിയ ഭർത്താവ്, പതിനാറ് വയസ്സ് മാത്രം പ്രായമുള്ള പെണ്കുട്ടിയെ നിരന്തരം പീഡിപ്പിക്കുക ആയിരുന്നു.

45 വയസുള്ള പിതാവ് മൂന്ന് വർഷം മുമ്പാണ് വിവാഹ മോചിതൻ ആയത്. മാതാപിതാക്കൾ വേര്പിരിഞ്ഞപ്പോൾ മകൾ അച്ഛന് ഒപ്പം ആകുകയും തുടർന്ന്, ഭാര്യ ഇല്ലാതെ ആയ പിതാവ് മകളെ പീഡിപ്പിക്കുകയും ആയിരുന്നു. തുടർന്ന് തന്ത്രപരമായി പ്രതിയിൽ നിന്നും രക്ഷപ്പെട്ട മകൾ അമ്മയുടെ അടുത്ത് എത്തുകയും തുടർന്ന് ഞെട്ടിയ്ക്കുന്ന സംഭവങ്ങൾ അമ്മയുടെ മുന്നിൽ അറിയിക്കുകയും ആയിരുന്നു.

അമ്മ പോലിസിൽ പരാതി നൽകിയതിനെ തുടർന്ന്, ബലാൽസംഗം, പോസ്കോ തുടങ്ങിയ കേസുകൾ ചുമത്തി പ്രതിക്ക് എതിരെ പോലീസ് കേസ് എടുത്തു.