ഒന്ന് കിട്ടുമോ എന്നുള്ള സന്ദേശങ്ങൾക്ക് എങ്ങനെ മറുപടി നൽകണം; രസ്മി ആർ നായർ പറയുന്നത് ഇങ്ങനെ..!!

156

സാമൂഹിക മാധ്യമങ്ങളിൽ തുറന്നെഴുത്തുകൾ നടത്തിയും അതിനൊപ്പം കോരിത്തരിപ്പിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ കൊണ്ടും പ്രശസ്തി നേടിയ ബ്ലോഗറും നടിയുമാണ് രസ്മി ആർ നായർ. സാമൂഹിക മാധ്യമങ്ങളിലൂടെ ഒന്ന് കിട്ടുമോ എന്ന് ചോദിക്കുന്നവരെ എങ്ങനെ നേരിടണം എന്ന് രേസ്മി ആർ നായർ പറയുന്നത് ഇങ്ങനെ,

പേജിന്റെ ഇൻബോക്സിലും മെസേജ് ക്വസ്റ്റ്ലും ഒക്കെ കിട്ട്വോ എന്നന്വേഷിച്ചു വരുന്നവരെ ഡീൽ ചെയ്യാൻ പെണ്കുട്ടികൾക്ക് ഒരു മാർഗം പറഞ്ഞു തരാം അതിൽ ഒരാളോട് തിരികെ വിളിക്കാം എന്ന് പറഞ്ഞു നമ്പർ വാങ്ങുക പിന്നെ മെസേജ് അയയ്ക്കുന്ന എല്ലാവർക്കും മുടങ്ങാതെ ആദ്യം വാങ്ങിയ നമ്പർ നമ്മടെ ആണെന്ന് പറഞ്ഞു കൊടുക്കുക. പിന്നെ അവരായി അവരുടെ പാടായി.

(ആ വകുപ്പിൽ എന്റെ നിലവിലെ നമ്പർ 7012247112 ആണ്)