തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ കൊന്ന കേസിൽ അമ്മ പരാതികാരി മാത്രം; അരുണിനെ രക്ഷിക്കാൻ പ്രമുഖർ രംഗത്തെന്ന് റിപ്പോർട്ട്..!!

67

തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അരുൺ ആനന്ദിന് സംരക്ഷണം നൽകാൻ പ്രമുഖർ രംഗത്ത് എന്ന് റിപ്പോർട്ടുകൾ. കേസിൽ പോലീസ് ഊർജിതമായ അന്വേഷണം നടക്കുമ്പോൾ കുട്ടിയുടെ ക്രൂരമായ മർദിക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്ന അമ്മ, കേസിൽ പരാതിക്കാരിയും ഒന്നാം സാക്ഷിയും ആയി മാത്രം മാറുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

കുട്ടിയെ കൊല്ലാൻ മൗനനുവാദമെങ്കിലും നൽകിയ കുട്ടിയുടെ അമ്മ, പരാതിക്കാരി ആയി മാറുന്നു. അരുൺ ആനന്ദിനെ രക്ഷിക്കാൻ ഉന്നത തലത്തിൽ നീക്കം തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ സൂചന നൽകുന്നത്.

റിപ്പോർട്ടിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

You might also like