പേർളി മാണിയുടെ വിവാഹം നാളെ; ബ്രിഡൽ ഷവർ ചിത്രങ്ങൾ കാണാം..!!

അവതാരകയും നടിയും അതിനൊപ്പം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കൂടി ഏറെ ആരാധകർ ഉണ്ടാക്കിയ പേർളി മാണി വിവാഹിതയാകുന്നു. നാളെ വിവാഹം കഴിക്കുന്ന പേർളി ബ്രഡൽ ഷവർ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് ആരാധകർക്കും സുഹൃത്തുക്കൾക്കുമായി പങ്കുവെച്ചത്.…

അവസാനം നയൻതാര വിവാഹിതയാകുന്നു; ഏറെക്കാലത്തെ പ്രണയം പൂവണിയുന്നു..!!

തെന്നിന്ത്യൻ ലേഡി സുപ്പർസ്റ്റാർ നയൻതാര വിവാഹിതയാകുന്നു. കഴിഞ്ഞ നാല് വർഷമായി നായനതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും പ്രണയത്തിൽ ആണ്. ഇരുവരുടെയും വിവാഹ നിശ്ചയം നവംബറിൽ ഉണ്ടാകും എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇരുവരുടെയും വിവാഹ, തമിഴ് കേരള…

- Advertisement -

എന്തിനാണ് ഈ കാണാൻ കൊള്ളില്ലാത്തവനെ വിവാഹം ചെയ്തത്; കിടിലം മറുപടി നൽകി ഐമ..!!

ജേക്കമ്പിന്റെ സ്വർഗ്ഗ രാജ്യം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയെയും മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകൾ ആയും അഭിനയിച്ച് ശ്രദ്ധ നേടിയ നടിയാണ് ഐമ സെബാസ്റ്റ്യൻ. നിർമാതാവ് സോഫിയ പോളിന്റെ മകനെയാണ് ഐമ വിവാഹം…

അൽപ്പ വസ്ത്രത്തിൽ എത്തിയ മാധുരിക്ക് മോശം കമന്റ്; മലയാളികൾക്ക് അപമാനം ആകല്ലേ എന്ന് നടി..!!

ജോസഫ് എന്ന ഒറ്റ ചിത്രത്തിൽ കൂടി മലയാളികളുടെ പ്രിയങ്കരിയായ മാറിയ നടിയാണ് മാധുരി. ജോജു നായകനായി എത്തിയ ചിത്രത്തിൽ നായികയായി എത്തിയ മാധുരി, തായ്‌ലാന്റിൽ ഫുക്കട്ടിൽ നടത്തിയ യാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത നടിക്ക് അശ്ളീല…

- Advertisement -

മമ്മൂട്ടി നായകനായി എത്തുന്ന ഉണ്ട, കിടിലൻ പോലീസ് റോഡ് സ്റ്റോറി..!!

മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്ക് ഒപ്പം ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ, സുധി കോപ്പ, ദിലീഷ്…

ബിഗ് ബ്രദറിൽ മോഹൻലാലിന്റെ നായിക റജീന കസാൻഡ്ര; ചിത്രീകരണം അടുത്ത മാസം ആരംഭിക്കും..!!

ലേഡിസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ, ജുൺ 25ന് എറണാകുളത്ത് ആണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ബംഗളൂരു ആണ് ചിത്രത്തിന്റെ മറ്റൊരു ലോക്കഷൻ. സിദ്ധിക്ക്…

- Advertisement -

അടിവയർ കുറക്കാൻ ആഗ്രഹമുണ്ടോ, ഇതാ എളുപ്പവഴി; ഒന്ന് ശ്രമിച്ച് നോക്കൂ..!!

അമിത വണ്ണം കുറക്കാൻ വളരെ പാടുപെടുന്നവർ ആണ് നമ്മളിൽ പലരും. വണ്ണം കുറക്കാൻ സാധിക്കുന്നു എങ്കിലും പലർക്കും കഴിയാത്ത ഒന്നാണ് വയർ കുറക്കുക എന്നുള്ളത്. ശരീരത്തിൽ ആദ്യം കൊഴുപ്പുകൾ അടിഞ്ഞു വണ്ണം വെക്കുന്നതും എത്ര വ്യായാമങ്ങൾ ചെയ്താലും ഏറ്റവും…

ചൂടൻ രംഗങ്ങളുമായി ഡിഗ്രി കോളേജ് ട്രയിലർ; ആരാധകർ ആവേശത്തിൽ..!!

ഗ്ളാമറിന്റെയും ചൂടൻ രംഗങ്ങളുടെയും അതി പ്രസരവുമായി തെലുങ്ക് ചിത്രം ഡിഗ്രി കോളേജിന്റെ ട്രെയിലർ എത്തി. നരസിംഹ നന്ദി സംവിധാനം ചെയ്യൂന്ന ചിത്രത്തിന് സെൻസർ കിട്ടാൻ വൈകുന്നത് കൊണ്ട് റിലീസ് വൈകും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. വരുണും ദിവ്യ…

- Advertisement -

അതീവ ഗ്ളാമർ ലുക്കിൽ റിതിക സിംഗ്; പുത്തൻ ചിത്രങ്ങൾ കാണാം..!!

ടാർസാൻ കി ബേട്ടി എന്ന ചിത്രത്തിൽ ബാലതാരമായി എത്തുകയും പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ സജീവ സാന്നിധ്യമായ നടിയാണ് റിതിക സിങ്. നടി എന്നതിന് ഒപ്പം ആയോധന കലകളിലും പ്രാവീണ്യം നേടിയിട്ടുള്ള റിതിക, 2009 ഏഷ്യൻ ഇൻഡോർ ഗെയിംസിൽ…

അഭിനയത്തിൽ വിസ്മയിപ്പിച്ചത് മോഹൻലാൽ, മമ്മൂട്ടി അത്ഭുതപ്പെടുത്തിയത് ഇങ്ങനെ; പാർവതിയുടെ വാക്കുകൾ..!!

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിൽ കൂടി അഭിനയ രംഗത്ത് എത്തിയ നടിയാണ് പാർവതി. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്ക് ഒപ്പം സ്ക്രീൻ പങ്കിട്ടുള്ള പാർവതി വിവാഹം ചെയ്തത്…