പേർളി മാണിയുടെ വിവാഹം നാളെ; ബ്രിഡൽ ഷവർ ചിത്രങ്ങൾ കാണാം..!!

167

അവതാരകയും നടിയും അതിനൊപ്പം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കൂടി ഏറെ ആരാധകർ ഉണ്ടാക്കിയ പേർളി മാണി വിവാഹിതയാകുന്നു.

നാളെ വിവാഹം കഴിക്കുന്ന പേർളി ബ്രഡൽ ഷവർ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് ആരാധകർക്കും സുഹൃത്തുക്കൾക്കുമായി പങ്കുവെച്ചത്.

ബിഗ് ബോസ് റിയാലിറ്റി ഷോ വഴി പ്രണയത്തിൽ ആയ ശ്രീനിഷിനെ തന്നെയാണ് പേർളി വിവാഹം കഴിക്കുന്നത്. റിയാലിറ്റി ഷോ റീച്ചിന് വേണ്ടിയുള്ള നാടകം ആണെന്ന് ആണ് ആദ്യം കരുതിയിരുന്നത് എങ്കിൽ കൂടിയും തങ്ങളുടേത് ആത്മാർത്ഥ പ്രണയം ആണെന്ന് ഇരുവരും പിന്നീട് വെളിപ്പെടുക ആയിരുന്നു.

ചിത്രങ്ങൾ കാണാം,