ചൂടൻ രംഗങ്ങളുമായി ഡിഗ്രി കോളേജ് ട്രയിലർ; ആരാധകർ ആവേശത്തിൽ..!!

67

ഗ്ളാമറിന്റെയും ചൂടൻ രംഗങ്ങളുടെയും അതി പ്രസരവുമായി തെലുങ്ക് ചിത്രം ഡിഗ്രി കോളേജിന്റെ ട്രെയിലർ എത്തി.

നരസിംഹ നന്ദി സംവിധാനം ചെയ്യൂന്ന ചിത്രത്തിന് സെൻസർ കിട്ടാൻ വൈകുന്നത് കൊണ്ട് റിലീസ് വൈകും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

വരുണും ദിവ്യ റാവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇരുവരും ഇഴുകിച്ചേർന്നുള്ള രംഗങ്ങളാണ് വിമർശനവിധേയമായതിൽ അധികവും. ഇതിനൊക്കെ പുറമെ കടുത്ത വയലൻസും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുനിൽ കശ്യപാണ് ചിത്രത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.