അതീവ ഗ്ളാമർ ലുക്കിൽ റിതിക സിംഗ്; പുത്തൻ ചിത്രങ്ങൾ കാണാം..!!

154

ടാർസാൻ കി ബേട്ടി എന്ന ചിത്രത്തിൽ ബാലതാരമായി എത്തുകയും പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ സജീവ സാന്നിധ്യമായ നടിയാണ് റിതിക സിങ്. നടി എന്നതിന് ഒപ്പം ആയോധന കലകളിലും പ്രാവീണ്യം നേടിയിട്ടുള്ള റിതിക, 2009 ഏഷ്യൻ ഇൻഡോർ ഗെയിംസിൽ ഇന്ത്യയ്ക്കായി മത്സരിച്ചിട്ടുണ്ട്.

മാധവൻ നായകനായി എത്തിയ ഇതിരി സുട്രൂ എന്ന ചിത്രത്തിൽ നായികയായി എത്തിയ റിതികക്ക് ഇപ്പോൾ കൈ നിറയെ ചിത്രങ്ങൾ ആണ്. ഒരു മാഗസിന് നൽകിയ ഫോട്ടോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ചിത്രങ്ങൾ കാണാം