ലൂസിഫറിനെ വാനോളം പുകഴ്ത്തി സൂര്യ; മോഹൻലാലിനെയും പ്രിത്വിരാജിനേയും കുറിച്ച് പറഞ്ഞത് ഇങ്ങനെ..!!

57

തമിഴ് സൂപ്പർതാരം സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് എൻ ജി കെ, തമിഴ് രാഷ്ട്രീയം പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷിന്റെ സഹോദരൻ സെൽവരാഘവനാണ്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് ലൂസിഫർ ചിത്രത്തെ കുറിച്ചും മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെ കുറിച്ചും സൂര്യ വാചലൻ ആയത്.

https://youtu.be/aPBbkpk3Hww

മോഹൻലാലിനെ കടുത്ത ആരാധകൻ കൂടിയായ സൂര്യ, എൻ ജികെ ക്ക് ശേഷം നായകനായി എത്തുന്ന കാപ്പാൻ എന്ന ചിത്രത്തിലും മോഹൻലാൽ ആദ്യമായി സൂര്യക്ക് ഒപ്പം ഒന്നിക്കുന്നുണ്ട്. കാപ്പാൻ ഓഗസ്റ്റ് 15ന് ആണ് തീയറ്ററുകളിൽ എത്തുന്നത്.