യോദ്ധയിലെ പടകാളി – മോഹൻലാലിനെ ജന്മദിനത്തിൽ കിടിലം ട്രൈബുട്ട് ഗാനം..!!

51

ഇന്ന് മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാലിന്റെ ജന്മദിനം. ആരാധകർ ആഘോഷമാക്കിയ ജന്മദിനത്തിൽ വിപുലമായ ആഘോഷ പരിപാടികൾ ആണ് നടത്തുന്നത്.

യോദ്ധയിലെ പടകാളി എന്ന ഗാനത്തിലെ കിടിലം ട്രൈബ്യുട്ട് നൽകിയിരിക്കുകയാണ് മാതൃഭൂമി കപ്പ ടീം.