Browsing Category
Cinema
ടെറാ മാസ്സ്, കലിപ്പ് ലുക്കിൽ ലാലേട്ടൻ; ലൂസിഫർ ടീസർ എത്തി..!!
ഈ ഡിസംബർ മോഹൻലാൽ ആരാധകർക്ക് ഉള്ളതാണ്, ലൂസിഫർ റ്റീസർ എത്തി, സ്റ്റീഫൻ നെടുംമ്പള്ളി എന്ന മാസ്സ് രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ നായികയായി എത്തുന്നത് മഞ്ജു…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രയ്ലർ റിലീസ് ചെയ്യുന്നത് ദുൽഖർ സൽമാൻ..!!
നാളെയാണ് ഒടിയൻ എത്തുന്നത് എങ്കിലും ഇന്ന് മോഹൻലാൽ ആരാധകർക്ക് ആഘോഷ ദിനമാണ്. മോഹൻലാൽ നായകനായി എത്തുന്ന ഒടിയന് ശേഷം റിലീസ് ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. അടുത്ത വർഷം മാർച്ചിൽ എത്തുന്ന ചിത്രത്തിന്റെ റ്റീസർ ഇന്ന് രാവിലെ 9 മണിക്ക് മോഹൻലാലിന്റെ…
- Advertisement -
ഒടിയന്റെ മുഴുവൻ ഗാനങ്ങളും എത്തി..!!
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒടിയന്റെ മുഴുവൻ ഗാനങ്ങളും എത്തി. മോഹൻലാൽ തന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ജൂക്ക് ബോക്‌സ് പുറത്ത് വിട്ടത്.
ഗാനങ്ങൾ കേൾക്കാം..
https://youtu.be/VBQopTtPUkU
രജനി ചിത്രത്തിന് പോലും കഴിയാത്തത്, ഒടിയൻ സൗദി അറേബ്യയിൽ ഡിസംബർ 14ന് തന്നെ..!!
ഒടിയൻ ലോകം കീഴടക്കാൻ എത്തുകയാണ്, സിനിമ ലോകമെമ്പാടും ഡിസംബർ 14ന് ആണ് റിലീസ് ചെയ്യുന്നത്. 37 രാജ്യങ്ങളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഇന്ത്യൻ സിനിമയിൽ തന്നെ മലയാള സിനിമ ഇനി ഒടിയൻ എന്ന പേരിൽ അറിയപ്പെടും കാരണം, ഒടിയൻ റിലീസിന് എത്തുന്ന ഡിസംബർ…
- Advertisement -
ലൂസിഫർ ടീസറിനൊപ്പം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ട്രെയ്ലറും…!!
ആരാധകർക്ക് ഇത് ഇരിട്ടിയിൽ ഏറെ മധുരമാണ് നൽകുന്നത്. ഈ വെള്ളിയാഴ്ച ഒടിയൻ തീയറ്ററുകളിൽ എത്തുകയാണ്. എന്നാൽ അതിനൊപ്പം ലൂസിഫർ ടീസറും പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രയ്ലറും എത്തുന്നു.
രാവിലെ ഡിസംബർ 13ന് 9 മണിക്ക്…
ഒടിയന് മുന്നേ ലൂസിഫർ; ടീസർ റിലീസ് ചെയ്യുന്നത് മമ്മൂട്ടിയും..!!
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ അവസാനിച്ചു. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ,…
- Advertisement -
തമിഴ് റോക്കേഴ്‌സിന്റെ വെല്ലുവിളി; ഒടിയനോട് കളി വേണ്ട എന്ന് അണിയറ പ്രവർത്തകർ…!!
ഒടിയൻ എത്തുകയാണ് ഈ വെള്ളിയാഴ്ച, തമിഴ് സിനിമകൾക്ക് ഏറ്റവും വെല്ലുവിളി ആയി ഉള്ളത് തമിഴ് റോക്കേഴ്‌സ് ആണ് റിലീസ് ചെയ്യുന്ന ചിത്രങ്ങൾ മണിമൂറുകൾക്ക് അകം ആണ് വെബ്സൈറ്റുകളിൽ എത്തുന്നത്. അവസാനം റിലീസ് ചെയ്ത വിജയ്, രജനി കാന്ത് ചിത്രങ്ങളുടെയും അവസ്ഥ…
നടി ഭാവന വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു; എത്തുന്നത് 96ന്റെ റീമേക്കിൽ..!!
ഒരു വലിയ ഇടവേളക്കും വിവാഹത്തിനും ശേഷം ഭാവന വീണ്ടും സിനിമ ലോകത്തേക്ക് തിരിച്ചെത്തുകയാണ്. ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ തമിഴ് ചിത്രം 96ന്റെ റീമേക്കിൽ ആണ് ഭവന അഭിനയിക്കുന്നത്.
വിജയ് സേതുപതിയും തൃഷയും നായകനും നായികയുമായി…
- Advertisement -
റിലീസിന് മുന്നേ ഒടിയൻ കോടി 100 കടക്കും; ഇത് മോഹൻലാൽ മാജിക്ക്..!!
ചരിത്രം സിനിമ ആക്കുന്നവൻ അല്ല മറിച്ച് സിനിമയെ ചരിത്രം ആക്കുന്നവൻ ആണെന്ന് താൻ എന്ന് മോഹൻലാൽ ഒരിക്കൽ കൂടി തെളിയിക്കുകയാണ്. മോഹൻലാൽ ആരാധകരുടെയും പ്രേക്ഷകരുടെയും കാത്തിരിപ്പുകൾക്ക് വിരാമം ആകുകയാണ്, ഒടിയൻ റിലീസ് ചെയ്യാൻ ഇനി വെറും മൂന്ന് ദിവസങ്ങൾ…
റിലീസിന് മുന്നേ ഒടിയൻ ചരിത്രമെഴുതുന്നു; ഇതിനോടകം വിറ്റഴിഞ്ഞത് റെക്കോർഡ് ടിക്കറ്റുകൾ..!!
ചരിത്രം സിനിമ ആക്കുന്നവൻ അല്ല മറിച്ച് സിനിമയെ ചരിത്രം ആക്കുന്നവൻ ആണെന്ന് താൻ എന്ന് മോഹൻലാൽ ഒരിക്കൽ കൂടി തെളിയിക്കുകയാണ്. മോഹൻലാൽ ആരാധകരുടെയും പ്രേക്ഷകരുടെയും കാത്തിരിപ്പുകൾക്ക് വിരാമം ആകുകയാണ്, ഒടിയൻ റിലീസ് ചെയ്യാൻ ഇനി വെറും മൂന്ന് ദിവസങ്ങൾ…