നടിയുടെ കേസിൽ കൂറുമാറിയവർക്ക് പിടിവീഴും; സാമ്പത്തിക സ്രോതസുകൾ പരിശോധിക്കും..!!
കൊച്ചിയിൽ നടിയുടെ കേസിൽ താരത്തിന് അനുകൂലമായി ആദ്യം മൊഴി നൽകുകയും തുടർന്ന് മൊഴി മാറ്റിപ്പറയുകയും ചെയ്ത ആളുകളുടെ സാമ്പത്തിക സ്രോതസുകൾ അടക്കം വീണ്ടും പരിശോധിക്കാൻ പോലീസ് തീരുമാനിച്ചു.
20 സാക്ഷികൾ ആണ് വിചാരണ സമയത്തിൽ കൂറുമാറി പ്രതിഭാഗത്തിന്…