ഏത് തരത്തിലുള്ള ബ്രായാണ് ധരിക്കുന്നത്; മോശം ചോദ്യത്തിന് മികച്ച ഉത്തരം നൽകി അനിഖ സുരേന്ദ്രൻ..!!

214

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നല്ല വശങ്ങളും അതോടൊപ്പം തന്നെ വലിയ രീതിയിൽ ഉള്ള മോശം കമന്റ് , ചോദ്യങ്ങളും എല്ലാം തന്നെ ഉണ്ടാവാറുണ്ട്.

ഫേസ് ബുക്കിൽ നേരത്തെ മുതൽ ഇത്തരത്തിൽ ഉള്ള ചോദ്യങ്ങൾ വരുമ്പോൾ മൗനം പാലിച്ചിരുന്ന സിനിമ താരങ്ങൾ അടക്കമുള്ള ആളുകൾ എന്നാൽ ഇൻസ്റ്റാഗ്രാമിൽ ഇത്തരത്തിൽ വരുന്ന കമെന്റുകൾക്കും ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകുന്നതായി ആണ് കണ്ടുവരുന്നത്.

ചോദ്യങ്ങൾ അതിർവരമ്പുകൾ കടക്കുമ്പോൾ അതിനെതിരെ രൂക്ഷമായ ഭാഷയിലും നിരവധി ആളുകൾ മറുപടി നൽകാറുണ്ട്. ഇപ്പോൾ തന്റെ ബ്രായുടെ സൈസ് ചോദിച്ച ആൾക്ക് കൃത്യമായ മറുപടി നൽകി ഇരിക്കുകയാണ് അനിഖ രാജേന്ദ്രൻ.

മലപ്പുറം മഞ്ചേരിയിൽ ജനിച്ച് ബാലതാരമായി അഭിനയ ലോകത്തിൽ എത്തിയ താരമാണ് അനിഖ സുരേന്ദ്രൻ. തന്റെ ആറാം വയസിൽ ജയറാം നായകനായി എത്തിയ കഥ തുടരുന്നു എന്ന ചിത്രത്തിൽ കൂടി ആണ് അനിഖ അഭിനയ ലോകത്തിൽ സജീവമായി മാറുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തിളങ്ങാൻ കഴിഞ്ഞ താരം ആണ് അനിഖ.

അജിത്തിന് ഒപ്പം യെന്നെ അറിന്താൽ , വിശ്വാസം തുടങ്ങി ചിത്രങ്ങളിൽ മകളുടെ വേഷത്തിൽ അഭിനയിക്കാൻ അനിഖക്ക് കഴിഞ്ഞു. പ്രമുഖ വീഡിയോ ആപ്ലിക്കേഷൻ ആയ എം എക്സ് പ്ലെയറിന് വേണ്ടി ക്വീൻ എന്ന വെബ് സീരീസിൽ താരം അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ മമ്മൂട്ടിക്ക് ഒപ്പം നാലോളം ചിത്രങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിച്ച താരം കൂടി ആണ് അനിഖ. അനിഖ ലൈവിൽ എത്തിയപ്പോൾ ആണ് ബ്രായെ കുറിച്ച് തനിക്ക് ഒരു ഉപദേശം വേണം എന്നും നിങ്ങൾ ഏത് തരത്തിൽ ഉള്ള ബ്രായാണ് ഉപയോഗിക്കുന്നത് എന്നും ചോദ്യം ഉയർന്നത്.

ശരിയായ അളവിൽ ഉള്ള കോട്ടൺ ബ്രാ ഉപയോഗിക്കുന്നതാണ് നല്ലത് എന്നും എന്നാൽ കോട്ടൺ ബ്രാ കാഴ്ച്ചയിൽ നല്ലതല്ല എന്നും എന്നാൽ താൻ ഓൺലൈൻ വഴി ആണ് അവ വാങ്ങുന്നത് എന്നും ഉപയോഗിക്കാൻ ആവശ്യമുള്ളവർക്ക് താൻ അത് തന്നെയാണ് നിർദ്ദേശിക്കുന്നത് എന്നും അനിഖ പറയുന്നു.