ഹൃദയത്തിലെ കല്യാണിയുടെ വേഷം താൻ ചെയ്തിരുന്നുവെങ്കിൽ കൂടുതൽ നന്നായേനെ; ഗായത്രി സുരേഷ്..!!
ഒരു വലിയ ഇടവേളക്ക് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ആണ് പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം. ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയ ചിത്രം 50 കോടിക്ക് മുകളിൽ ആണ് കളക്ഷൻ നേടിയത്.
പ്രണവ് മോഹൻലാൽ നായകനായി എത്തിയ മൂന്നാം ചിത്രം ആയിരുന്നു…