അഞ്ജലി നായർ രണ്ടാം വിവാഹം കഴിച്ചു; വരൻ ഇതാണ്..!!

160

മലയാളികളുടെ പ്രിയ നടി അഞ്ജലി നായർ വീണ്ടും വിവാഹിതയായി. ഏറെക്കാലമായി അഭിനയ ലോകത്തിൽ ഉള്ള താരം ആണ് അഞ്ജലി നായർ. ചെറുതും വലുതും നായിക വേഷങ്ങളും നോക്കാതെ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തു മുന്നേറുന്ന താരം ആണ് അഞ്ജലി നായർ.

ബാലതാരമായി മാനത്തെവെള്ളിത്തേര് എന്ന ചിത്രത്തിൽ കൂടി അഞ്ജലി അഭിനയ ലോകത്തിൽ എത്തുന്നത്. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ആദ്യ ഭർത്താവ്. ഒരു മകൾ ഉണ്ട്.

2012 മുതൽ ഇവരും പിരിഞ്ഞു താമസിക്കാൻ തുടങ്ങിയിട്ട്. സംവിധായകൻ അജിത് രാജുവാണ് ഇപ്പോൾ അഞ്ജലി വിവാഹം കഴിച്ചിരിക്കുന്നത്. അജിത് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്.

You might also like