ആഷിക്ക് അബുവിനും ടിനു പാപ്പച്ചനും ഡേറ്റ് നൽകി മോഹൻലാൽ; വരാനിരിക്കുന്നത് വമ്പൻ ചിത്രങ്ങൾ..!!
പരിചയസമ്പന്നർക്ക് ഒപ്പം മാത്രം പ്രവർത്തിക്കുന്ന മോഹൻലാൽ , കൂടുതൽ ചിത്രങ്ങൾ ചെയ്തു വരുന്നത് ബി ഉണ്ണികൃഷ്ണൻ , ഷാജി കൈലാസ് , ജോഷി , ജീത്തു ജോസഫ് എന്നിവർക്ക് ഒപ്പം മാത്രമാണ്.
മലയാളത്തിൽ വമ്പൻ വിജയങ്ങൾ ഉണ്ടാക്കിയ ടിനു പാപ്പച്ചൻ , ആഷിക് അബു…