നീണ്ട ഇടവേളക്ക് ശേഷം മോഹൻലാലിന്റെ വമ്പൻ മാസ്സ് ചിത്രം; ആറാട്ടിന്റെ ആദ്യ പ്രദർശനം നാളെ രാവിലെ 8 മണി…
മോഹൻലാൽ ആരാധകർ ഏറെക്കാലമായി കാണാൻ മോഹിക്കുന്നത് മോഹൻലാലിന്റെ ഒരു കമ്പ്ലീറ്റ് ആക്ഷൻ പാക്ക് ചിത്രം ആണ്. അതിനു അനുയോജ്യമായ തരത്തിലുള്ള ചിത്രമാണ് ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു എത്തുന്നത്.
നാളെയാണ് ചിത്രം…