മഹാപ്രളയം; കേരളത്തിന് 2500 കോടിയുടെ അധിക സഹായം നൽകി കേന്ദ്ര സർക്കാർ..!!
ഏറെ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾ അവസാനം ഫലം കൊണ്ടിരിക്കുകയാണ്, മഹാ പ്രളയം നേരിട്ട കേരളത്തിന് കൈത്താങ്ങായി കേന്ദ്രം 600 കോടിക്ക് പുറമെ 2500 കോടി രൂപയുടെ സഹായം കൂടി നൽകുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ കിട്ടിയത് 2683.18…