18 വർഷമായി ഭാര്യക്കായി കാത്ത് വെച്ച ഫോൺ; കണ്ണീരിൽ കുതിർന്ന കഥ..!!
ഭാര്യ ഭർതൃ സ്നേഹങ്ങൾ നമ്മൾ ഒത്തിരി കണ്ടിട്ടുണ്ടാകാം, ദുബായിൽ നിന്നും ഗാസയിലേക്ക് മടങ്ങുമ്പോൾ ആണ് പലസ്തീൻ സ്വദേശിയായ സഫ്ത്താവിയെ ഇസ്രായേൽ സൈന്യം പിടിച്ചത്, അതും രണ്ടായിരത്തിൽ പതിനെട്ട് വർഷങ്ങൾക്ക് മുമ്പ്, റഫാ അതിർത്തിയിൽ വെച്ചു…