എടപ്പാളിൽ ഹർത്താൽ അനുകൂലികൾ കണ്ടംവഴി ഓടുന്ന കാഴ്ച; വീഡിയോ വൈറൽ..!!
ശബരിമലയിൽ ഇന്നലെ സ്ത്രീകൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതി ബിജെപി പിന്തുണയോടെ ഇന്ന് രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണിവരെ ഹർത്താൽ നടത്തിയത്. എന്നാൽ ഹർത്താൽ നടത്തിയ പലയിടത്തും ആക്രമണം ഉണ്ടായപ്പോൾ എടപ്പാളിൽ നിന്നുള്ള വീഡിയോ ആണ്…