ഹർത്താലിന് പുല്ലുവില; സലിം കുമാർ മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനിൽ; ട്രോളുകളുടെ പെരുമഴ..!!

8

സലിം കുമാർ, ട്രോളന്മാരുടെ ഇഷ്ട കഥാപാത്രങ്ങളിൽ ഉണ്ടാകും നിരവധി സലിം കുമാർ കഥാപാത്രങ്ങൾ, താൻ പുതുതായി അഭിനയിക്കുന്ന ചിത്രം മധുരരാജയുടെ ലോക്കേഷനിലേക്ക് ഹർത്താൽ അവഗണിച്ചും സലിം കുമാർ എത്തിയതാണ് ഇപ്പോൾ വാർത്ത ആകുന്നത്.

സുഹൃത്തിന് ഒപ്പം ബൈക്കിൽ എത്തിയ സലിം കുമാർ ചിത്രം തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്യാനും മറന്നില്ല.

ഹർത്താൽ ദിനത്തിൽ ഗുലാബിയോടൊപ്പം മധുര രാജയുടെ ലൊക്കേഷനിലേക്ക്.. ?

Posted by Salim Kumar on Wednesday, 2 January 2019