എടപ്പാളിൽ ഹർത്താൽ അനുകൂലികൾ കണ്ടംവഴി ഓടുന്ന കാഴ്ച; വീഡിയോ വൈറൽ..!!

39

ശബരിമലയിൽ ഇന്നലെ സ്ത്രീകൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതി ബിജെപി പിന്തുണയോടെ ഇന്ന് രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണിവരെ ഹർത്താൽ നടത്തിയത്. എന്നാൽ ഹർത്താൽ നടത്തിയ പലയിടത്തും ആക്രമണം ഉണ്ടായപ്പോൾ എടപ്പാളിൽ നിന്നുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ബൈക്കിൽ റാലിയായ എത്തിയ സമര അനുകൂലികളെ നാട്ടുകാർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ സമരാനുകൂലികൾ ബൈക്ക് വരെ ഉപേക്ഷിച്ചു ഓടുകയായിരുന്നു.

വീഡിയോ കാണാം

https://youtu.be/GsohUa6W1zU