നടി ഷക്കീലയുടെ ജീവിതം സിനിമയാകുന്നു; പുതിയ പോസ്റ്റർ എത്തി..!!

54

മലയാള സിനിമയിൽ ഒരുകാലത്ത് മമ്മൂട്ടിയേക്കാളും മോഹൻലാലിനെക്കാളും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന നടിയാണ് ഷക്കീല. യുവ ഹൃദയങ്ങളുടെ മാദക റാണിയായിരുന്ന ഷക്കീല ചിത്രത്തിൽ ഷക്കീലയായി എത്തുന്നത് ബോളിവുഡ് താരം റിച്ചയാണ്.

ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ ചര്‍ച്ചയാകുന്നു. നഗ്നത ആഭരണങ്ങള്‍ കൊണ്ട് മറച്ച ഷക്കീലയുടെ പോസ്റ്റര്‍ ആയിരുന്നു ആദ്യം പുറത്തു വന്നത്. എന്നാല്‍ ഇപ്പോള്‍ വിസ്‌ക്കി ഗ്ലാസില്‍ ഇറങ്ങി നില്‍ക്കുന്ന മോണോക്കിനി ധരിച്ച റിച്ചയുടെ രണ്ടാം പോസ്റ്റര്‍ പുറത്ത്.

You might also like