ദേശിയ പണിമുടക്ക് നടത്തിയവർക്ക് റെയിൽവേയുടെ മുട്ടൻ പണി; ട്രെയിൻ തടഞ്ഞതിന് ഓരോ മിനിറ്റിനും പിഴ…
ജനുവരി 8ഉം 9ഉം ആണ് രാജ്യ വ്യാപകമായി ദേശിയ പണിമുടക്ക് നടത്തിയത്, കേന്ദ്രസർക്കാർ നയങ്ങൾക്ക് എതിരെ ആയിരുന്നു പണിമുടക്ക്, വാഹനങ്ങളും കടയും ട്രെയിനും ഒന്നും തടയില്ല എന്നായിരുന്നു ബന്ദ് തുടങ്ങുന്നതിന് മുന്നേ സംയുക്ത രാഷ്ട്രീയ സംഘടനങ്ങൾ…