വിവാഹ ദിനത്തിൽ റാഗിംഗ് അതിര് വിട്ടു; കട്ടകലിപ്പിൽ വരൻ ചെയ്തത് ഇങ്ങനെ; കയ്യടി..!!

40

വിവാഹം ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഏറ്റവും പ്രധാനപെട്ട ദിവടങ്ങളിൽ ഒന്നാണ്, എല്ലാവരും ആഘോഷിക്കുന്ന സന്തോഷിക്കുന്ന മുഖങ്ങൾ കാണുന്ന ദിനങ്ങൾ, ആശംസകളും ആശിർവാദങ്ങളുമായി കുടുംബവും സുഹൃത്തുക്കളും എല്ലാവരും ഒത്ത് ചേർന്ന സമയം, എന്നാൽ കാലം മാറിയതോടെ കല്യാണ രീതികളും മാറി തുടങ്ങി, കല്യാണ പന്തലിൽ ചെക്കനെയും പെണ്ണിനേയും റാഗ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്, എന്നാൽ അതിരുവിടുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിന് ഏറ്റവും പുതിയ ഉദാഹരണം ഇതാണ്. സദ്യക്ക് മുന്നിൽ ഇരിക്കുന്ന വരനെയും വധുവിനെയും റാഗിംങ് ചെയ്യുന്ന നിമിഷത്തിൽ വരൻ ആദ്യം ചിരി കളികളോടെ ഇരിക്കുമ്പോൾ അവസാനം ദേഷ്യത്തോടെ ഭക്ഷണം വലിച്ചെറിഞ്ഞു നടന്ന് പോകുകയാണ്.

വരന് പിന്തുണയയും അതേ സമയം ഭക്ഷണത്തോട് വരൻ കാണിക്കുന്നത് അനീതി ആന്നെനും ഉള്ള കമെന്റുകൾ ആണ് പോസ്റ്റിന് അടിയിൽ നിറയുന്നത്.

വീഡിയോ കാണാം..

കല്യാണത്തിന് കുസൃതികൾ കാണിക്കുന്നവർ ഒന്ന് കണ്ടിരിക്കുന്നത് നല്ലതാ..മുഴുവൻ കാണുക…!!

Posted by Musical.ly Malayalam on Wednesday, 9 January 2019