പാപത്തിന്റെ കൂലി മരണമാണ്; നിവിൻ പോളി ചിത്രം മിഖായേലിന്റെ ടീസർ കാണാം..!!

40

കായംകുളം കൊച്ചുണ്ണി എന്ന വമ്പൻ വിജയ ചിത്രത്തിന് ശേഷം നിവിൻ പോളി നായകനായി എത്തുന്ന ചിത്രമാണ് ആന്റോ ജോസഫ് നിർമ്മിച്ചു ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേൽ. നിവിൻ പോളിക്ക് ഒപ്പം ഉണ്ണി മുകുന്ദൻ കൂടി എത്തുന്ന ചിത്രം ജനുവരി 18ന് ആണ് തീയറ്ററുകളിൽ എത്തുന്നത്.

മാസ്സ് ഡൈലോഗുകളും ആക്ഷൻ രംഗങ്ങളുമായി ത്രില്ലർ ചിത്രത്തിന്റെ റ്റീസർ കാണാം.

You might also like