വീണ്ടും കുട്ടിക്കല്യാണം; ടിക്ക് ടോക്ക് വീഡിയോ വൈറൽ ആകുന്നു..!!

47

ടിക്ക് ടോക്ക് ഉണ്ടായാൽ മാത്രം പോരാ, അതിൽ ലൈക്ക് കിട്ടണം എങ്കിൽ ഏതൊക്കെ കാണിക്കണം എന്ന് അറിയാമോ, ആദ്യമൊക്കെ സിനിമ ഡയലോഗുകൾ പറഞ്ഞായിരുന്നു, പിന്നീട് സ്വന്തം ഭർത്താവ് ഉപേക്ഷിച്ച് എന്നും കുട്ടിയെ നോക്കും എന്നൊക്കെ ആയി, പിന്നെ, നില്ല് നില്ല് നീലക്കുയിലെ പാടി വാഹനങ്ങൾ തടയുന്നത് ആയിരുന്നു, അതിന് ശേഷം സതീഷേട്ടന്റെ മകനെ തെറി വിളിക്കുന്നതും, ആ തെറി വിളിക്കുന്നതിന്‌ മറുപടിയായി സതീഷേട്ടന്റെ മകൻ എത്തുന്നതും ഒക്കെ ആയി.

പ്രണയ നൈരാശ്യങ്ങളും, വെല്ലുവിളിയും കഴിഞ്ഞു ടിക്ക് ടോക്ക് ദേ ഇപ്പോൾ വിവാഹത്തിൽ എത്തി നിൽക്കുകയാണ്. ഇപ്പോഴിതാ പ്രായപൂർത്തി ആകാത്ത രണ്ട് കുരുന്നുകൾ തമ്മിൽ വിവാഹം കഴിക്കുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്. താലി ചാർത്തിയാണ് വിവാഹം കഴിക്കുന്നത്. വീഡിയോ കാണാം..

ഇന്ന് ഒളിച്ചോടി താലി കെട്ടിയവർനാടിന്റെ പോക്ക് എങ്ങോട്ട്

Posted by ഡബ്ബ്സ് മാഷ് മീഡിയ പേജ് on Friday, 4 January 2019

You might also like