വിവാഹ തീയതി മറന്ന ബിജു മേനോൻ; മനസ്സ് തുറന്ന് സംയുക്ത വർമ്മ..!!
മലയാള സിനിമയിൽ സൂപ്പർതാരജോടികൾ ആണ് ബിജു മേനോനും സംയുക്ത വർമ്മയും, മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരജോടികൾ.
1995ൽ ആയിരുന്നു പുത്രൻ എന്ന ചിത്രത്തിൽ നായകനായി ആണ് ബിജു മേനോൻ സിനിമയിലേക്ക് എത്തുന്നത്. 1999ൽ പുറത്തിറങ്ങിയ വീണ്ടും വില…