വെഡിങ് ഷൂട്ടിനിടെ വഞ്ചി മറിഞ്ഞു; വരനും വധുവും വെള്ളത്തിൽ; വീഡിയോ..!!

88

കല്യാണവും കഴിഞ്ഞു, കല്യാണ പടം പിടിത്തം ഒക്കെ കഴിഞ്ഞു, വധുവും വരനും ഒക്കെ ഒന്ന് ഫ്രീ ആയി കഴിയുമ്പോൾ വീണ്ടും ആല്ബത്തിലേക്ക് ഒരു ഫോട്ടോ ഷൂട്ട് കൂടി. ലൗ സീൻ ഫോട്ടോഗ്രാഫി എന്നോക്ക പറഞ്ഞു, കാടും മലയും പുഴയും ഒക്കെ താണ്ടിയില്ല വീഡിയോകളും ഫോട്ടോകളും ഇപ്പോൾ എല്ലാ കല്യാണ ആല്ബത്തിലും ഹൈ ലൈറ്റ് ആണ്.

കുട്ടനാട്ടിൽ കായലിൽ നടത്തിയ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്, ആലപ്പുഴ എടത്വ സ്വദേശി ഡെന്നിയും തൃശ്ശൂർ സ്വദേശിനി പ്രിയ റോസുമാണ് ഫ്രയിമിൽ, വരനും വധുവും കൂടി തോണി തുഴഞ്ഞു എത്തുമ്പോൾ തോണി മറിയുകയും തുടർന്നുള്ള ചിരിയുമാണ് ഫ്രയിമിൽ.

വീഡിയോ കാണാം

എന്തേ മാതാവേ പണി പാളി..

Posted by Musical.ly Malayalam on Friday, 11 January 2019