സുരേഷ് ഗോപിയെ വർഗീയതയുടെ മുഖമാക്കാൻ ഒരു ലോബി തന്നെ പ്രവർത്തിച്ചു; ഗോകുൽ സുരേഷ് പറയുന്നത് ഇങ്ങനെ..!!
ഇന്നലെ കേരളത്തിൽ ജനങ്ങൾ വിധിയെഴുതി, ഇനി ഒരു മാസത്തെ കാത്തിരിപ്പ് ആണ് ആരാണ് ഇന്ത്യ ഭരിക്കാൻ എത്തുന്നു എന്നുള്ളത്.
കേരളത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മണ്ഡലം ആയിരുന്നു നടൻ സുരേഷ് ഗോപി മത്സരിച്ച തൃശ്ശൂർ. ഏറ്റവും വൈകി ബിജെപി സ്ഥാനാർത്ഥിയെ…