കാമസൂത്രയിലെ നായിക അന്തരിച്ചു; ഞെട്ടിക്കുന്ന വർത്തയെന്ന് സംവിധായകൻ..!!

57

2013 ൽ പുറത്തിറങ്ങിയ കാമസൂത്ര 3Dയിലെ നായിക സൈറാ ഖാൻ അന്തരിച്ചു.

കാമസൂത്ര എന്ന ഒറ്റ ചിത്രത്തിൽ കൂടി ആരാധന ശ്രദ്ധ നേടിയ നേടിയാണ്, സൈറാ ഖാൻ. 2013ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്‌തത്‌ മലയാളിയായ രൂപേഷ് പോൾ ആണ്.

മരണ വാർത്ത കണ്ടപ്പോൾ ഞെട്ടിപ്പോയി എന്നാണ് സംവിധായകൻ രൂപേഷ് പോൾ പ്രതികരിച്ചത്. ഒരിക്കലും വിചാരിക്കാത്ത സമയത്താണ് സൈറയുടെ മരണം എന്നും രൂപേഷ് പറയുന്നു. ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച നടി മരണത്തിൽ കീഴടങ്ങുകയായിരുന്നു.