മികച്ച സിനിമക്ക് വേണ്ടി എന്തും ചെയ്യുന്ന നിർമാതാവ്; ലൂസിഫറിലെ കണ്ടയ്നർ സ്‌ഫോടനങ്ങൾ ഒറിജിനൽ;…
മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ.
വമ്പൻ വിജയം നേടിയ ചിത്രം 50 ദിനങ്ങൾ കൊണ്ടാണ് 200 കോടിയുടെ ബിസിനെസ്സ് നേടിയത്, വെറും 8…