പ്രായം നാപ്പതിലേക്ക് എത്തുമ്പോഴും അതീവ സുന്ദരിയായി ദിവ്യാ ഉണ്ണി; ചുവന്ന സാരിയിൽ നടിയായി അല്ല, വീട്ടമ്മയായി ദിവ്യ..!!

185

മലയാളികൾക്ക് സുപരിചിതമായ നടിമാരിൽ ഒരാൾ ആണ് ദിവ്യ ഉണ്ണി. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വീട്ടമ്മയിലേക്ക് കൂടുമാറി എങ്കിൽ കൂടിയും നൃത്തവും യോഗയുമായി 37 ഏഴാം വയസിലും അതീവ സുന്ദരിയാണ് ദിവ്യ ഉണ്ണി.

എന്നാൽ ആദ്യ വിവാഹം പരാജയമാകുമ്പോഴും രണ്ടാം വിവാഹത്തിൽ അതീവ സന്തോഷത്തിൽ ആണ് താരം. രണ്ടാം വിവാഹം കഴിഞ്ഞ വർഷം നടന്നപ്പോൾ ഇപ്പോഴുള്ളത് സന്തുഷ്ട കുടുംബം ആണെന്ന് താരം പറയുന്നു.

ഇപ്പോൾ ധനുഷ്കോടി യാത്രക്ക് ഇടയിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സിനിമയിൽ സജീവമല്ലെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ നൃത്ത വേദികളിലെ ചിത്രങ്ങളും കുടുംബ ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

കുടുംബത്തിന് ഒപ്പം ധനുഷ്കോടിയിൽ എത്തിയ താരം ചുവന്ന കോട്ടൺ സാരിയുടെ ധനുഷ് കൊടിയും നിൽക്കുന്ന ചിത്രങ്ങൾ ആണ് എല്ലാം, അതീവ ശാലീന സുന്ദരിയായി തികഞ്ഞ വീട്ടമായി തന്നെയാണ് ദിവ്യ ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്.

You might also like