പൂർണ്ണ നഗ്നമായ അമല പോൾ; അമലയുടെ ആടൈ റ്റീസർ കണ്ട് ഞെട്ടി ആരാധകർ..!!

106

രക്തകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട്ടയ്, അമല പോൾ തന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ആട്ടയ്. ടോയ്‌ലറ്റ് പേപ്പർ ദേഹത്ത് ചുറ്റി, രക്തക്കറയുമായി നിൽക്കുന്ന അമല പോളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു.

ത്രില്ലർ ശ്രേണിയിൽ ചിത്രങ്ങൾ ഒരുക്കുന്ന രത്നകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി മറ്റു ചിത്രങ്ങൾ ഒഴുവാക്കിയാണ് അമല പോൾ അഭിനയിച്ചത്.

ചിത്രത്തിന്റെ ട്രെയിലർ കാണാം,