മരിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷം യുവാവിന് കുഞ്ഞുങ്ങൾ പിറന്നു..!!
ബ്രെയിൻ ട്യൂമർ വന്നു മരണത്തിന് കീഴടങ്ങിയ യുവാവിന് രണ്ട് വർഷങ്ങൾക്ക് ശേഷം കുഞ്ഞുങ്ങൾ പിറന്നു. രോഗബാധിതയായി മരണമടഞ്ഞ യുവാവിനെ ബീജം സൂക്ഷിച്ചു വെച്ച അമ്മയുടെ നിശ്ചയദാർഢ്യം വഴിയാണ് വാടക ഗർഭ പാത്രത്തിൽ കൂടി രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.…