കോഴിക്കോട് ഹോട്ടലിൽ ഒളികാമറ വെച്ച് ഫോട്ടോ എടുത്തു; പെൺകുട്ടിയുടെ പരാതി തുടർന്ന് സംഭഭിച്ചത് ഇങ്ങനെ..!!

163

കോഴിക്കോട് വടകരയിൽ പുതിയ ബാസ്റ്റാന്റിന് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്ത കുടുംബത്തിന് ആണ് ദുർവിധി നേരിടേണ്ടി വന്നത്. ഹോട്ടലിൽ മുറിയടുത്ത കുടുംബം, പെണ്കുട്ടി കുളിമുറിയിൽ കുളിക്കാൻ കയറിയപ്പോൾ ആണ് ആരോ മൊബൈലിൽ ഫോട്ടോ എടുക്കുന്നതായി സംശയം തോന്നിയത്.

തുടർന്ന് കുട്ടി പരാതി പറയുകയും പോലീസ് എത്തി, ഹോട്ടൽ ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു, എന്നാൽ പെണ്കുട്ടിയും കുടുംബവും പോലീസിൽ ഇതുവരെ പരാതി നൽകിയിട്ടില്ല. തുടർന്ന് വിവരം അറിഞ്ഞു എത്തിയ ഡി വൈ എഫ് ഐ പ്രവർത്തകർ ആണ് ഹോട്ടൽ അടിച്ചു തകർത്തത്.

ഇന്ന് പുലർച്ചേ ആയിരുന്നു സംഭവം, കുളിമുറിയിൽ കുളിക്കാൻ കയറിയ സമയത്ത്, ജനാല വഴി ഫ്ലാഷ് ലൈറ്റ് കത്തി എന്നും കുളിമുറിയിൽ നിന്നും ഓടി ഇറങ്ങിയ പെണ്കുട്ടി പറയുന്നു, എന്നാൽ കേസ് കൊടുക്കാൻ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല.

https://youtu.be/0VzH6J0MZEM