സംയുക്ത വർമയുടെ യോഗ അഭ്യാസങ്ങളിൽ അമ്പരന്ന് സോഷ്യൽ മീഡിയ; ശരീര സൗന്ദര്യത്തിന്റെ രഹസ്യം ഇതോ..!!

27

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയാണ് സംയുക്ത വർമ്മ, നടൻ ബിജു മേനോനെ പ്രണയിച്ച് വിവാഹം ചെയ്‌തതിന് ശേഷം സിനിമ ജീവിതം അവസാനിപ്പിച്ച നടി ഇപ്പോൾ യോഗയും മറ്റുമായി ആണ് ജീവിതം ആഘോഷം ആക്കുന്നത്.

യോഗ അഭ്യാസം നടത്തി ശരീര ഭംഗി നിലനിർത്തുന്ന സംയുക്തയുടെ വീഡിയോ കാണാം,