താൻ ക്രിസ്ത്യൻ ആയതുകൊണ്ട് ഇച്ചായൻ വിളി വേണ്ട, ഞാൻ ഒരു മതത്തിന്റെയും ഭാഗമല്ല; ടോവിനോ തോമസ്..!!
ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതാക്കി മികച്ച ആരാധക പിന്തുണ നേടി, വലിയ പിന്തുണയില്ലാതെ തന്റെതായ രീതിയിൽ വളർന്ന് വന്ന നടൻ ആണ് ടോവിനോ തോമസ്.
കേരളക്കര മഹാ പ്രളയം നേരിട്ടപ്പോൾ കൈയ്യും മെയ്യും മറന്ന് ജനങ്ങൾക്കായി ഇറങ്ങി തിരിച്ച…