ഐക്യ ദീപം തെളിയിച്ച് മോഹൻലാലും സുരേഷ് ഗോപിയും ചിത്രയും; നല്ല നാളെക്കായി രാജ്യത്തിനൊപ്പം…!!
കൊറോണക്ക് എതിരെ രാജ്യം ഒന്നായി പൊരുതുമ്പോൾ അവർക്കുള്ള പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രാജ്യം മുഴുവൻ ഇന്നലെ രാത്രി 9 മണി മുതൽ 9 മിനിറ്റ് വൈദ്യുതി ലൈറ്റുകൾ അണച്ച് ദീപം തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മഹാമാരിക്ക് എതിരായി നമ്മൾ ഒന്നിച്ചു…