എനിക്കൊരു പ്രണയം ഉണ്ട്; ആ മുഖമാണ് എന്റെ കരുത്ത്; പ്രണയം വെളിപ്പെടുത്തി അനുശ്രീ..!!
എനിക്കൊരു പ്രണയം ഉണ്ട്. ആ മുഖമാണ് തന്റെ കരുത്ത് എന്നും വെളിപ്പെടുത്തി മലയാളികളുടെ പ്രിയ നടി അനുശ്രീ. ഫഹദ് ഫാസിലിന്റെ നായികയായി ഡൈമൻഡ് നെക്ലസ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് അനുശ്രീ.
2012 ൽ എത്തിയ അനുശ്രീ 8 വർഷങ്ങൾക്ക്…